ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരത്വവും കലകളോടുള്ള സമീപനവും ഓരോ റേഡിയോ നാടകവും നമ്മെ ഓർമ്മിപ്പിക്കുന്നു. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിക്കാണ്. അതിനാൽ, എപ്പോൾ വേണമെങ്കിലും ഇവ ഇതിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതായിരിക്കും. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്ലോഡ് ചെയ്യുന്നത്.
രചന: മരട് രഘുനാഥ്
സംവിധാനം: ഉമാ ബാലൻ
ശബ്ദം നൽകിയവർ: എം. ചന്ദ്രശേഖരൻ, ലീല കുളപ്പുള്ളി, എം. എം. അബ്ദുൾ റസാഖ്.…
℗ ആകാശവാണി തൃശ്ശൂർ..
രചന: ബാലകൃഷ്ണൻ ചെറുകര
സംവിധാനം: പി.വി.പ്രശാന്ത് കുമാർ
ശബ്ദം നൽകിയവർ: ഡോ. ജിംറീസ് സാദിഖ്, ഉണ്ണിരാജൻ ചെറുവത്തൂർ, നിഷ ശിവൻ.…
℗ ആകാശവാണി കണ്ണൂർ.
രചന: ജമാൽ കൊച്ചങ്ങാടി
സംവിധാനം: പുഷ്പ
ശബ്ദം നൽകിയവർ: മുഹമ്മദ് പേരാമ്പ്ര, വിനോദ് തിക്കോടി, വി. കെ. ഭാസ്കരൻ.…
℗ ആകാശവാണി മലയാളം.
രചന: കടവൂർ ജി. ചന്ദ്രൻപിള്ള
സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ
ശബ്ദം നൽകിയവർ: ടി. പി. രാധാമണി, ഭരതന്നൂർ ശാന്ത, ചേർത്തല ജയലക്ഷ്മി, കലവൂർ ശ്രീകുമാർ.…
℗ ആകാശവാണി മലയാളം.
രചന: ഉണ്ണികൃഷ്ണൻ മാടപ്പള്ളി
സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ
ശബ്ദം നൽകിയവർ: വി. എസ്. ഉണ്ണികൃഷ്ണൻ, വിഷ്ണുശങ്കർ എ., മൃദുൽ ജേക്കബ്, ദിലീപ് എം. കെ.…
℗ ആകാശവാണി മലയാളം.
രചന: പെരുമ്പടവം ശ്രീധരൻ
സംവിധാനം: എം. രാജീവ് കുമാർ
ശബ്ദം നൽകിയവർ: ഷോബി തിലകൻ, ജി. കെ. പിള്ള, ഡോ. രാജൻ നായർ, പ്രൊഫസർ അലിയാർ, പി. സി. സോമൻ, സീമാ ജി. നായർ…
സംവിധാനസഹായം: വി. എൻ. ദീപാ, ദുർഗ്ഗാ രാജു
℗ ആകാശവാണി തിരുവനന്തപുരം.
രചന: സുരേഷ് ഗോശ്രീപുരം
സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ
ശബ്ദം നൽകിയവർ: അനന്തപുരം രവി, ആര്യനാട് ശശിധരൻ നായർ, പനാമ ജോസ്…
℗ ആകാശവാണി തിരുവനന്തപുരം.
രചന, സംവിധാനം: പി. വി. പ്രശാന്ത് കുമാർ
ശബ്ദം നൽകിയവർ: കായലാട്ട് രവീന്ദ്രൻ, എൽസി സുകുമാരൻ, ഉമേഷ് കൊല്ലം, സി. ഏ. ടോമി, ഏ. എൻ. അഷിത കുമാരി…
℗ ആകാശവാണി കണ്ണൂർ.
രചന: ജോർജ്ജ് ജോസഫ് കെ.
സംവിധാനം: ഉമാ ബാലൻ
ശബ്ദം നൽകിയവർ: ശ്രീമൂലനഗരം പൊന്നൻ, സി. രമാദേവി, പി. ആർ. അമ്മിണിക്കുട്ടൻ…
℗ ആകാശവാണി മലയാളം.
രചന: സുധീർ പരമേശ്വരൻ
സംവിധാനം: അരുവിക്കര വിജയകുമാർ
ശബ്ദം നൽകിയവർ: അമ്പിളി, സിന്ധു വിജയൻ, എൻ. ജെ. ജോഷിലാൽ…
℗ ആകാശവാണി മലയാളം.
രചന: കോന്നിയൂർ ഉഷ
സംവിധാനം: എൻ. വാസുദേവ്
ശബ്ദം നൽകിയവർ: ആശാ റാഫി, വൃന്ദാവനം അനിൽകുമാർ, അമല മേരി…
℗ ആകാശവാണി മലയാളം.
Your feedback is valuable to us. Should you encounter any bugs, glitches, lack of functionality or other problems, please email us on [email protected] or join Moon.FM Telegram Group where you can talk directly to the dev team who are happy to answer any queries.