SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ലോകമലയാളി അറിയേണ്ട ഓസ്ട്രേലിയൻ വാർത്തകളും, ഓസ്ട്രേലിയൻ മലയാളി അറിയേണ്ട ലോകവാർത്തകളും - നിങ്ങളുടെ കൈവെള്ളയിൽ. എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ ഡൗൺലോഡ് ചെയ്യാം.

  • 5 minutes 22 seconds
    ഇന്നത്തെ വാർത്ത: വിക്ടോറിയയിലെ പബ്ലിക് സ്ക്കൂളുകൾക്ക് നേരേ സൈബറാക്രമണം; വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു
    2025 ജനുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
    16 January 2026, 6:12 am
  • 9 minutes 53 seconds
    പബ്ലിക് സ്കൂൾ പഠനത്തിന് 1.13 ലക്ഷം ഡോളർ: മക്കളെ പഠിപ്പിക്കാൻ ഓസ്ട്രേലിയക്കാർ ചെലവ് ചുരുക്കുന്നു
    ഓസ്ട്രേലിയയിൽ പബ്ലിക് സ്കൂളുകൾ മുതൽ ഇൻഡിപെൻഡൻറ് സ്കൂളുകളിൽ വരെ ഫീസ് കുതിച്ചുയരുന്നുവെന്ന് പഠനം. ഉയർന്ന ജീവിതച്ചെലവിനിടെ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും കൂടുന്നതിനാൽ പല യുവ മാതാപിതാക്കളും വീണ്ടുമൊരു കുട്ടി വേണ്ട എന്ന തീരുമാനം പോലുമെടുക്കുകയാണ്. ഇത് എങ്ങനെ ബാധിക്കുന്നുവെന്ന് ചില മലയാളികൾ പ്രതികരിക്കുന്നത് കേൾക്കാം.
    16 January 2026, 5:05 am
  • 5 minutes 15 seconds
    വിദ്വേഷപ്രചാരണം തടയാനുള്ള ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ഗ്രീൻസ്; ബിൽ പാസാക്കുന്നത് പ്രതിസന്ധിയിൽ
    2025 ജനുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    15 January 2026, 6:20 am
  • 11 minutes 39 seconds
    ഇന്ത്യക്കാർ ഇനി ‘ഹൈ റിസ്ക്’ ഗണത്തിൽ: ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം...
    ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
    15 January 2026, 5:37 am
  • 4 minutes 42 seconds
    ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നവനാസി സംഘടന പിരിച്ചുവിടുന്നു; നടപടി വിദ്വേഷവിരുദ്ധ നിയമത്തിന്റെ പശ്ചാത്തലത്തിൽ
    2025 ജനുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    14 January 2026, 6:19 am
  • 10 minutes 35 seconds
    Your guide to camping in Australia - ഓസ്ട്രേലിയൻ പ്രകൃതി ആസ്വദിക്കാൻ ക്യാംപിംഗിനോളം മറ്റെന്തുണ്ട്: ക്യാംപിംഗ് എളുപ്പമാക്കാൻ ഇക്കാര്യങ്ങൾ അറിയാം...
    Going camping is an incredible way to experience Australia’s great outdoors whilst also taking a break from technology and daily routines. We unpack the benefits of camping, the preparation required, the equipment you should consider taking, and how to be a considerate camper. - ലോകത്ത് ഔട്ട്ഡോർ ജീവിതം ഏറ്റവുമധികം ആസ്വദിക്കുന്ന രാജ്യങ്ങളിലൊന്ന് ഓസ്ട്രേലിയയാണ്. ബീച്ചുകൾക്കും, ഡ്രൈവുകൾക്കുമൊപ്പം, ഓസ്ട്രേലിയൻ ഔട്ട്ഡോർ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്, ക്യാംപിംഗ്. എന്നാൽ ക്യാംപിംഗിന് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
    14 January 2026, 4:56 am
  • 3 minutes 43 seconds
    കെവിൻ റഡ് അമേരിക്കൻ അംബാസഡർ സ്ഥാനം ഒഴിയും; മികച്ച അംബാസഡറെന്ന് വിദേശകാര്യമന്ത്രി
    2026 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
    13 January 2026, 6:20 am
  • 7 minutes 22 seconds
    ഇന്ത്യയിൽ നിന്ന് പേവിഷ വാക്സിനെടുത്തവർക്ക് മുന്നറിയിപ്പുമായി ഓസ്ട്രേലിയ; അമിത ആശങ്കയുണ്ടാക്കുന്നുവെന്ന് വാക്സിൻ നിർമ്മാതാക്കൾ
    ഇന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന അഭയ്റാബ് എന്ന പേവിഷബാധ പ്രതിരോധ വാക്സിൻറെ വ്യാജപതിപ്പുകൾ വിപണിയിലെത്തിയെന്നും ഇക്കാലയളവിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും അവിടെ വച്ച് പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്തവരാണ് ശ്രദ്ധിക്കേണ്ടതെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിക്കുന്നു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
    13 January 2026, 5:00 am
  • 4 minutes 49 seconds
    ഇന്നത്തെ വാർത്ത: മെൽബണിൽ ഇമാമിനും ഭാര്യയ്ക്കും നേരേ അക്രമം; ഇസ്ലാമോഫോമിയ അനുവദിക്കില്ലെന്ന് സർക്കാർ
    2026 ജനുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
    12 January 2026, 6:53 am
  • 6 minutes 7 seconds
    വിക്ടോറിയയിൽ കാട്ടുതീയിൽ ഒരാൾ മരിച്ചു: ഓസ്ട്രേലിയയിൽ എന്തുകൊണ്ട് കാട്ടുതീ തുടർക്കഥയാകുന്നു?
    ഓസ്ട്രേലിയയിൽ കാട്ടുതീ വ്യാപകമാവുകയാണ്. കാട്ടുതീയ്ക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കുകയാണ് ഈ റിപ്പോട്ടിൽ . കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
    12 January 2026, 6:00 am
  • 10 minutes 6 seconds
    ഓസ്ട്രേലിയ പോയവാരം: പലിശനിരക്ക് കുറയ്ക്കില്ലെന്ന സൂചനയുമായി RBA; ബോണ്ടായി ആക്രമണത്തിൽ റോയൽ കമ്മീഷൻ
    ഓസ്ട്രേലിയിൽ കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    10 January 2026, 5:46 am
  • More Episodes? Get the App