SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ലോകമലയാളി അറിയേണ്ട ഓസ്ട്രേലിയൻ വാർത്തകളും, ഓസ്ട്രേലിയൻ മലയാളി അറിയേണ്ട ലോകവാർത്തകളും - നിങ്ങളുടെ കൈവെള്ളയിൽ. എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ ഡൗൺലോഡ് ചെയ്യാം.

  • 3 minutes 19 seconds
    യൂണിവേഴ്സിറ്റികളിൽ പ്രതിഷേധിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ
    2024 മെയ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
    15 May 2024, 7:36 am
  • 3 minutes 18 seconds
    'മേറ്റ്‌സ്' വിസ പദ്ധതി നവംബർ ഒന്നിന് തുടങ്ങും; 3,000 ഇന്ത്യൻ യുവ ബിരുദധാരികള്‍ക്ക് അവസരം
    ഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യന്‍ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കുന്ന 'മേറ്റ്‌സ്' പദ്ധതി 2024 നവംബറിൽ തുടങ്ങുമെന്ന് ഫെഡറൽ ബജറ്റിൽ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം മുകളിലെ പ്ലേയറില്‍ നിന്ന്.
    15 May 2024, 5:59 am
  • 5 minutes 36 seconds
    ജീവിത ചെലവ് നേരിടാൻ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികൾ ഏതെല്ലാം?
    2024 ലെ ഫെഡറൽ ബജറ്റ് ട്രെഷറർ ജിം ചാമേർസ് ചൊവ്വാഴ്ച അവതരിപ്പിച്ചു. ജീവിത ചെലവ് നേരിടാൻ എന്തെല്ലാം പദ്ധതികളാണ് ഫെഡറൽ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
    15 May 2024, 3:16 am
  • 4 minutes 5 seconds
    ജീവിത ചെലവ് കുറയ്ക്കാൻ ബജറ്റിൽ കൂടുതൽ പദ്ധതികളെന്ന് സർക്കാർ; ലേബർ നയങ്ങൾ പണപ്പെരുപ്പം കൂട്ടുമെന്ന് പ്രതിപക്ഷം
    2024 മെയ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
    14 May 2024, 7:15 am
  • 7 minutes 49 seconds
    ഫെഡറൽ ബജറ്റ്: മൂന്നാം ഘട്ട നികുതി ഇളവുകൾ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം
    ഇന്ന് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നായിരിക്കും മൂന്നാം ഘട്ട നികുതി ഇളവുകൾ എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ട നികുതി ഇളവുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജനുവരിയിലാണ് സർക്കാർ പുറത്ത് വിട്ടത്. നികുതി ഇളവുകൾ ഏത് രീതിയിൽ ബാധിക്കും എന്ന് മെല്‍ബണില്‍ ടാക്‌സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്‌സ് പ്രൊഫഷണല്‍സില്‍ ടാക്‌സേഷന്‍ ഏജന്റായ ബൈജു മത്തായി വിശദീകരിച്ചത് കേൾക്കാം.
    14 May 2024, 3:07 am
  • 3 minutes 51 seconds
    ഓസ്ട്രേലിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറക്കുന്നു; സർവ്വകലാശാലകൾക്ക് സർക്കാർ പരിധി നിശ്ചയിക്കും
    2024 മെയ് 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
    13 May 2024, 7:10 am
  • 16 minutes 53 seconds
    "IELTS ഇല്ലാതെ ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ജോലി": പരസ്യങ്ങൾക്ക് പിന്നിലെ വാസ്തവമറിയാം
    ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷയുടെ സ്കോർ ഇല്ലാതെ ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ എത്രത്തോളം വാസ്തവമുണ്ടന്നും, ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ജോലി ലഭിക്കാൻ ആവശ്യമായ യോഗ്യതകൾ എന്തൊക്കെയാണെന്നും മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസെസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
    13 May 2024, 2:51 am
  • 9 minutes 11 seconds
    ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നു: ഓസ്‌ട്രേലിയ പോയവാരം...
    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
    12 May 2024, 12:00 am
  • 3 minutes 46 seconds
    നാടുകടത്തലിന് സഹകരിക്കാത്തവരെ അനിശ്ചിതകാലം തടവിൽ വെയ്ക്കാം; അഭയാർത്ഥിക്കേസിൽ സർക്കാരിന് ആശ്വാസം
    2024 മെയ് പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
    10 May 2024, 6:58 am
  • 9 minutes 4 seconds
    ഓസ്‌ട്രേലിയ രാജ്യാന്തര സ്റ്റുഡന്റ് വിസയ്ക്കുള്ള നിബന്ധനകൾ കടുപ്പിച്ചു; അപേക്ഷകർക്ക് കൂടുതൽ സേവിംഗ്സ് വേണ്ടിവരും
    രാജ്യാന്തര സ്റ്റുഡന്റ് വിസയ്ക്ക് ആവശ്യമായ സേവിംഗ്സ് തുകയുടെ നിബന്ധനകൾ ഓസ്‌ട്രേലിയ കഠിനമാക്കി. ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
    10 May 2024, 6:01 am
  • 3 minutes 29 seconds
    ഓസ്‌ട്രേലിയ പുതിയ 'നെറ്റ് സീറോ' പദ്ധതി പ്രഖ്യാപിച്ചു; പ്രകൃതി വാതക പദ്ധതികൾ ഒഴിവാക്കാൻ കഴിയില്ലെന്ന് സർക്കാർ
    2024 മെയ് ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
    9 May 2024, 7:25 am
  • More Episodes? Get the App
© MoonFM 2024. All rights reserved.